മഴക്കാല ശുചീകരണം

0

ഡിവൈഎഫ്‌ഐ കല്‍പ്പറ്റ സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൈതക്കലില്‍ മഴക്കാല ശുചീകരണ പ്രവര്‍ത്തനം നടത്തി. മേഖലാ സെക്രട്ടറി പ്രമോദ് നേതൃത്വം നല്‍കി.പ്രസിഡണ്ട്  ജെസില്‍, മേഖല ട്രഷറര്‍ മെഹബൂബ്,മറ്റു മേഖലാ കമ്മിറ്റി അംഗങ്ങളും,യൂണിറ്റ് അംഗങ്ങളും  പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!