ഇന്ന് ഉച്ചകഴിഞ്ഞ് 2.15 ഓടെ ബത്തേരി ദൊട്ടപ്പന്‍ കുളത്താണ് അപകടം. ബത്തേരിയില്‍ നിന്നും കല്‍പ്പറ്റയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിരെ വന്ന കാറും കുട്ടിയിടിച്ചാണ് അപകടം.അപകടത്തില്‍ ബസ്സില്‍ യാത്ര ചെയ്തിരുന്ന 15 പേര്‍ക്കും കാറില്‍ യാത്ര ചെയ്തിരുന്ന റീട്ടയേര്‍ഡ് ഡെപ്യൂട്ടി കലക്ടര്‍ മലവയല്‍ സ്വദേശി അബ്രഹാമിനുമാണ് പരിക്കേറ്റത്. പരുക്കേറ്റവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.