നിരൂപ പ്രശംസ പിടിച്ചുപറ്റിയ റിയലിസ്റ്റിക് സിനിമ ഒരുത്തിക്ക് കാരണമായ കല്‍പ്പറ്റ എമിലി സ്വദേശിയായ സൗമ്യയെ വയനാട് ഡ്രീംസ് ഫിലിം ചാരിറ്റബിള്‍ സൊസൈറ്റി ആദരിച്ചു. സുല്‍ത്താന്‍ ബത്തേരി അതുല്യ തീയറ്ററില്‍ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സുബൈര്‍ വയനാട് അധ്യക്ഷനായി. പ്രമോദ് കടലി, ബാവ ബത്തേരി, നൗഷാദ്, ഫാറൂഖ്, മുജീബ്, ജയ സജീവ്, ശശി താഴത്തുവയല്‍ എന്നിവര്‍ സംസാരിച്ചു.