30 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

0

 

30 ഗ്രാം കഞ്ചാവുമായി കോഴിക്കോട് കുന്നമംഗലം സ്വദേശി ടി.കെ അല്‍ത്താഫ് റഹ്‌മാന്‍ (23) ആണ് പിടിയിലായത്.കല്‍പ്പറ്റ എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ പി. ബാബുരാജും സംഘവും കല്‍പ്പറ്റ ബൈപ്പാസില്‍ നത്തിയ പരിശോധനയിലാണ് യുവാവിനെ പിടികൂടി.ഇയാള്‍ക്കെതിരെ എന്‍ഡിപിഎസ് വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!