എന്‍.ആര്‍.ഇ.ജി.എ വര്‍ക്കേഴ്സ് ഏരിയാ സമ്മേളനം
എന്‍.ആര്‍.ഇ.ജി.എ വര്‍ക്കേഴ്സ് യൂണിയന്‍ പനമരം ഏരിയാ സമ്മേളനം യൂണിയന്‍ ജില്ലാ സെക്രട്ടറി എ.എന്‍ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. നിരവില്‍പുഴയില്‍ നടന്ന പരിപാടിയില്‍ സി.ജി. പ്രത്യുഷിനെ സെക്രട്ടറിയായും, സിന്ധു ഹരികുമാറിനെ പ്രസിഡണ്ടായും, ആര്‍. രവീന്ദ്രനെ ട്രഷററായും യോഗം തിരഞ്ഞെടുത്തു.