മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി.
പനമരം പഞ്ചായത്ത് ഓഫിസു സമീപത്തുള്ള ആയിഷാ കോപ്ലക്‌സിന്റെ മുകളിലെ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.വര്‍ഗീസ് (56)ആണ് മരിച്ചത്. ഇദ്ദേഹത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.ഇദ്ദേഹത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവുള്ളവര്‍ പനമരം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് സ്റ്റേഷന്‍ അധികൃതര്‍ അറിയിച്ചു.