കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ വയനാട് ജില്ല കമ്മിറ്റി നേതൃത്വത്തില്‍ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ
ദിനത്തോടനുബന്ധിച്ച് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മതേതരത്വ ഇന്ത്യ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
മതേതരത്വ ഇന്ത്യ എന്ന വിഷയത്തില്‍ നിങ്ങളുടെ മൊബൈലില്‍ അഞ്ചു മിനിറ്റില്‍ കുറയാത്ത വീഡിയോ പ്രസംഗം റെക്കോര്‍ഡ് ചെയ്ത് താഴെപ്പറയുന്ന നമ്പറിലേക്ക് അയക്കുക.നാളെ രാവിലെ 11 മണി മുതല്‍ അഞ്ച് മണി വരെ അയക്കാവുന്നതാണ്.
തിരഞ്ഞെടുക്കുന്ന ഒന്ന്, രണ്ട് , മൂന്ന് സ്ഥാനക്കാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതായിരിക്കും.
Ph 9447343270, 9447440990