ജില്ലയിൽ സമ്പർക്കത്തിലൂടെ ഒമി ക്രോൺ സ്ഥിരീകരിച്ചു.
ജില്ലയിൽ സമ്പർക്കത്തിലൂടെ ഒമി ക്രോൺ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം വിദേശത്ത് നിന്നും വന്ന യുവതിക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ഈ യുവതിയുടെ അടുത്ത ബന്ധുവായ 75 കാരനാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇയാൾ മാനന്തവാടി മെഡിക്കൽ ചികിത്സയിലാണ്.…