ഇലക്ട്രിക് പോസ്റ്റ് ചെരിഞ്ഞു ചീരാലില്‍ ഗതാഗത തടസ്സം

0

 

കഴിഞ്ഞ ദിവസം രാത്രിയാണ് ചീരാലില്‍ കൊയ്ത്തുയന്ത്രം കയറ്റിവന്ന വാഹനം സര്‍വ്വീസ് വയറില്‍ കുടുങ്ങി പോസ്റ്റ് ചരിഞ്ഞത്.നാട്ടുകാര്‍ കെ.എസ്.ഇ.ബിയില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് വൈദ്യുതി വിഛേദിച്ചതിനാലാണ് വന്‍ അപകടം ഒഴിവായത്.പ്രദേശത്ത് അപകട ഭീഷണിയുള്ള പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തം.

 

Leave A Reply

Your email address will not be published.

error: Content is protected !!