വയോധികന്‍ വെട്ടേറ്റ് മരിച്ചു;ഭാര്യക്ക് പരിക്ക്.

0

മീനങ്ങാടി മാനികാവ് വിക്രം നഗര്‍ ഒഴാങ്കല്‍ ദാമോദരന്‍(82) ആണ് മരിച്ചത്.ഭാര്യ ലക്ഷ്മിക്കും വെട്ടേറ്റിട്ടുണ്ട്. ഇവര്‍ ബത്തേരി താലൂക്കാശുപത്രിയില്‍ ചികില്‍സയിലാണ്.ഭാര്യയുമായി പിണങ്ങി കാസര്‍ഗോഡ് താമസിച്ചിരുന്ന ദാമോദരന്‍ ഇപ്പോള്‍ മകനോടൊപ്പം കല്‍പ്പറ്റയിലാണ് താമസിക്കുന്നത്.ഇന്ന് 2 മണിയോടെയാണ് മാനികാവിലുള്ള വീട്ടിലെത്തിയതെന്നാണ് പ്രദേശത്തുള്ളവര്‍ പറയുന്നത്.ഈ വീടിന് സമീപത്തെ വീടിനോട് ചേര്‍ന്നാണ് മൃതദേഹം കിടന്നിരുന്നത്.മീനങ്ങാടി പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.ഭാര്യയുമായുള്ള വാക്ക് തര്‍ക്കമാകാം സംഭവത്തിനിടയാക്കിയതെന്ന് പോലീസ്

Leave A Reply

Your email address will not be published.

error: Content is protected !!