പതിവ് തെറ്റിച്ചില്ല;കുറുക്കന്‍മൂലയില്‍ ഇന്നും കടുവയെത്തി
കുറുക്കന്‍മൂലയില്‍ ഇന്നും കടുവ ആക്രമണം.രണ്ട് വളര്‍ത്ത് മൃഗങ്ങളെ കടുവ ആക്രമിച്ചു.തെനംകുഴി ജില്‍സിന്റെ പശുവിനെ കടുവ കടിച്ചു പരിക്കേല്‍പ്പിച്ചു.പുതുച്ചിറ ജോണ്‍സന്റെ ആടിനെ കൊന്നു.പ്രദേശത്ത് അഞ്ച് കൂടുകളാണ് കടുവയെ പിടികൂടാന്‍ സ്ഥാപിച്ചിട്ടുള്ളത്.