നിറുത്തിയിട്ട ലോറി നിരങ്ങി നീങ്ങി ബസിലിടിച്ച് മറിഞ്ഞു

0

ബത്തേരി മൂലങ്കാവില്‍ നിറുത്തിയിട്ട ലോറി മുന്നോട്ട് നിരങ്ങി നീങ്ങി ബസിലിടിച്ച് മറിഞ്ഞു. മൂന്ന് ബസ് യാത്രക്കാര്‍ക്ക് പരിക്ക്. മൂലങ്കാവില്‍ രാവിലെ 9.30 ഓടെയാണ് സംഭവം.പരിക്കേറ്റവരെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.

 

Leave A Reply

Your email address will not be published.

error: Content is protected !!