പ്രതിഭകളെ ആദരിക്കലും എന്റോവ്‌മെന്റ് വിതരണവും നടത്തി

0

കാട്ടിക്കുളം ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കഴിഞ്ഞ 2 അധ്യായന വര്‍ഷത്തിലെ എസ് എസ് എല്‍ സി പ്ലസ് ടു പരിക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും,എല്‍എസ്എസ്,യു എസ് എസ് വിജയികളെയും, വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളെയും ആദരിച്ചു. തിരുനെല്ലി പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പി. എന്‍.ഹരീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.പി റ്റി എ പ്രസിഡന്റ് സിജിത്ത് കെ അധ്യക്ഷതനായി.മാനന്തവാടി ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ വിമല ജയരാജന്‍ആദരിക്കലും എന്റോവ്‌മെന്റ് വിതരണവും നടത്തി.വാര്‍ഡ് മെമ്പര്‍ രാധാകൃഷ്ണന്‍, ടി സി ജോസ്, മോഹന്‍ദാസ്മാനിവയല്‍, മുജീബ് പള്ളത്ത്, ഹാരിസ് കാട്ടിക്കുളം ലുസി സി.ടി എന്നിവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!