ട്രൈബല്‍ ഫെസ്റ്റ് സംഘടിപ്പിച്ചു

0

ജൈവ വൈവിധ്യം സംരക്ഷിക്കുക, ആദിവാസി ഉന്നമനം എന്നിവ ലക്ഷ്യമാക്കി പ്രവൃത്തിക്കുന്ന ഫൗണ്ടേഷന്‍ ഫോര്‍ ഇക്കോളജിക്കല്‍ റെസ്റ്റോറേഷന്‍ ട്രൈബല്‍ ഫെസ്റ്റ് സംഘടിപ്പിച്ചു.സ്വകാര്യ റിസോര്‍ട്ടില്‍ നടത്തിയ ട്രൈബല്‍ ഫെസ്റ്റ് ശ്രദ്ധേയമായി.ചടങ്ങില്‍ ആദിവാസി മൂപ്പനെയും ആദിവാസി ജനതയെയും പൊന്നാട അണിയിച്ചു.ഫെര്‍ ചെയര്‍മാനായ സജി ഐസക് അധ്യക്ഷനായി. തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് അംഗം എന്‍ പി ഷിനി സമീപ പ്രദേശങ്ങളിലെ വിവിധ ആദിവാസി വിഭാഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

ആദിവാസി വിഭാഗങ്ങളുടെ വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍, ട്രൈബല്‍ ഫ്യൂഷന്‍, പ്രകൃതി യാത്ര എന്നിവയും ബോധവല്‍ക്കരണ ക്ലാസും നടന്നു. ആദിവാസി മൂപ്പനെയും ആദിവാസി ജനതയെയും പൊന്നാട അണിയിച്ചു. ഫെര്‍ ചെയര്‍മാനായ സജി ഐസക് അധ്യക്ഷത വഹിച്ച ചടങ്ങില്‍ തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് അംഗം എന്‍ പി ഷിനി സമീപ പ്രദേശങ്ങളിലെ വിവിധ ആദിവാസി വിഭാഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!