കര്‍ഷക കമ്മീഷന്‍ സിറ്റിംഗ് നടത്തി

0

ദേശീയ കര്‍ഷക മഹാ സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി കര്‍ഷക കമ്മീഷന്‍ സിറ്റിംഗ് നടത്തി. കെ.എച്ച്.ആര്‍.എ ഹാളില്‍് കര്‍ഷകനായ ചേകാടി വിശ്വമന്ദിരം നാരായണന്‍ ചെട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്‍മാന്‍ പി.ജെ.ജോണ്‍ മാസ്റ്റര്‍ അധ്യക്ഷനായി. കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ: ബിനോയ് തോമസ്, അഡ്വ: ജോസൂട്ടി. ഡോ. പി ലക്ഷമണന്‍ മാസ്റ്റര്‍, കെ.ബി. ബിജു തുടങ്ങിയവര്‍ സംസാരിച്ചു. ലഭിച്ച പരാതികളുടെ റിപ്പോര്‍ട്ട് സംസ്ഥാന കാര്‍ഷിക ഉപസമിതി മുന്‍പാകെ സമര്‍പ്പിക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!