ബി.ജെ.പി. ജില്ലാ പ്രസിഡന്റായി കെ.പി.മധു ചുമതലയേറ്റു

0

 

ബി.ജെ.പി. ജില്ലാ പ്രസിഡന്റായി കെ.പി.മധു ചുമതലയേറ്റു. ജില്ലാ കാര്യാലയത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി.രാജന്‍ ഉദ്ഘാടനം ചെയ്തു. സജി ശങ്കര്‍ അദ്ധ്യക്ഷനായിരുന്നു.നേതാക്കളായ കെ.സദാനന്ദന്‍, പി.ജി. ആനന്ദ് കുമാര്‍, കെ.മോഹന്‍ദാസ്, പ്രശാന്ത് മലവയല്‍, മുകുന്ദന്‍ പളളിയറ തുടങ്ങിയവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!