ജില്ലാ ജയിലില്‍ കൊവിഡ്

0

മാനന്തവാടി ജില്ലാ ജയിലില്‍ റിമാന്‍ഡ് തടവുകാര്‍ ഉള്‍പ്പെടെ 26 പേര്‍ക്ക് കൊവിഡ്. 8 ജയില്‍ ജീവനക്കാര്‍ക്കും 18 തടവുകാര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ ആര്‍.ടി. പി.സി.ആര്‍. ടെസ്റ്റിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരെ ജയിലിലെ പ്രത്യേക ബ്ലോക്കിലാണ് താമസിപ്പിച്ചിരിക്കുന്നത്. മറ്റ് ജയിലുകളില്‍ നിന്നുള്ള ജീവനകാരെ താല്ക്കാലികമായി ജില്ലാ ജയിലിലേക്ക് നിയോഗിച്ച് ജയില്‍ പ്രവര്‍ത്തനം സാധാരണ നിലയില്‍ ക്രമീകരിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!