മെഡിക്കല്‍ കോളേജ് ജീവനക്കാരി കോവിഡ് ബാധിച്ചു മരിച്ചു.

0

വയനാട് മെഡിക്കല്‍ കോളേജ് ജിവനക്കാരി കോവിഡ് ബാധിച്ചു മരിച്ചു.മാനന്തവാടി കണിയാരം പാലത്തിങ്കല്‍ ജമീല പി.ടിയാണ് മേപ്പാടി വിംസ് മെഡിക്കല്‍ കോളേജില്‍ ഇന്നലെ രാത്രി പതിനോന്നരയോടെ മരണപ്പെട്ടത്. ഭര്‍ത്താവ്: ഹസ്സന്‍. മകന്‍:റാഷിദ്. മരുമകള്‍:ഷെരീഫ.

Leave A Reply

Your email address will not be published.

error: Content is protected !!