സുല്‍ത്താന്‍ ബത്തേരി സര്‍വജന ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹരിത വിദ്യാലയം -പുഷ്പ വിദ്യാലയ പദ്ധതിക്ക് തുടക്കമായി. ഹരിത ക്ലബ്ബ് ആരംഭിച്ച സ്‌കൂള്‍ സൗദര്യ വല്‍ക്കരണ പദ്ധതിയുടെ ഉത്ഘാടനം നഗരസഭാ ചെയര്‍മാന്‍ ടി കെ രമേശ് നിര്‍വഹിച്ചു. ഡിവിഷന്‍ കൗണ്‍സിലര്‍ ജംഷീര്‍ അലി , പി ടി എ പ്രസിഡന്റ് അബ്ദുല്‍ അസിസ് മാടാല , പ്രിന്‍സിപ്പല്‍ പി എ അബ്ദുള്‍നാസര്‍ , ഹരിത ക്ലബ്ബ് കോ ഓര്‍ഡിനേറ്റര്‍ സുനിത ഇല്ലത്, ദിനേശ് കുമാര്‍ ഡി , സ്റ്റാഫ് സെക്രട്ടറി തോമസ് വി വി , ദീപ വി എസ് , ഷബ്ന സജീവന്‍ എന്നിവര്‍ സംസാരിച്ചു .നഗരസഭയുടെ ഗ്രീന്‍ ക്യാമ്പസ് -ഫ്‌ലവര്‍ ക്യാമ്പസ് പദ്ധതിയുടെ ഭാഗമായാണ് സ്‌കൂള്‍ ഹരിത ക്ലബ്ബ് കോവിഡ് കാലത്തു മാനസീക ഉലാസത്തിനായി ക്യാമ്പസ് സൗദര്യ വല്‍ക്കരണ ദൗത്യവുമായി മുന്നോട്ടു വന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.