കണ്ടൈന്‍മെന്റ് സോണ്‍

0

ജില്ലയില്‍ പുതുതായി പ്രഖ്യാപിച്ച കണ്ടൈന്‍മെന്റ്/ മൈക്രോ കണ്ടൈന്‍മെന്റ് സോണുകള്‍:

. നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്ത് – വാര്‍ഡ് ഒന്ന് (വടക്കനാട്), വാര്‍ഡ് 6 (കല്ലൂര്‍), വാര്‍ഡ് 4 ലെ മൂലങ്കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കാരശ്ശേരി, ഓടപ്പള്ളം

. അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് – വാര്‍ഡ് 8 ലെ പുത്തന്‍കുന്ന് കോളനി, വാര്‍ഡ് 10 ലെ വാളശ്ശേരി കോളനി

. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് – വാര്‍ഡ് 17 (കാപ്പിക്കുന്ന്)

. മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് – വാര്‍ഡ് ഒന്നിലെ പെരിക്കല്ലൂര്‍ ടൗണിന്റെ 500 മീറ്റര്‍ ചുറ്റളവ് ഒഴിവാക്കിയുള്ള വാര്‍ഡിലെ മുഴുവന്‍ പ്രദേശവും

. തിരുനെല്ലി ഗ്രാമ പഞ്ചായത്ത് – വാര്‍ഡ് 12 ലെ കാട്ടിക്കുളം പ്രദേശത്തെ അമ്മാനിവയല്‍ – പാല്‍വെളിച്ചം റോഡ്, പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ റോഡ് ഉള്‍പ്പെടുന്ന പ്രദേശം, വാര്‍ഡ് 11 ലെ കുവാട്ടുമൂല അമ്മാനി പ്രദേശം

. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് – വാര്‍ഡ് 17 (ഒഴുക്കന്‍മൂല)

. മാനന്തവാടി നഗരസഭ – വാര്‍ഡ് 10, 17

. പനമരം ഗ്രാമ പഞ്ചായത്ത് – വാര്‍ഡ് 20 (എടത്തുംകുന്ന്), വാര്‍ഡ് 5 ലെ ചന്ദനക്കൊല്ലി കോളനി പ്രദേശം

. മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് – വാര്‍ഡ് ഒന്ന് (ജയ്ഹിന്ദ്)

Leave A Reply

Your email address will not be published.

error: Content is protected !!