വ്യാജ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് രണ്ട് പേര്‍ അറസ്റ്റില്‍

0

 

വ്യാജ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ മ്മിച്ച് കര്‍ണ്ണാടകയിലേക്ക് കടക്കാന്‍ ശ്രമിച്ച രണ്ട@് പേരെ ബീച്നഹള്ളി പോലീസ് പിടികൂ ടി.വെള്ളമുണ്ട എട്ടെനാല്‍ സ്വദേശികളായ അറക്ക ജാബിര്‍(27), തച്ചയില്‍ ശറഫു (53) എന്നിവരാണ് കര്‍ണ്ണാടക പോലീസിന്റെ പരിശോധനയില്‍ പിടിയിലായത്.എഡിറ്റ് ചെയ് ത സര്‍ട്ടിഫിക്കറ്റ് എട്ടെനാലിലെ ഓണ്‍ലൈന്‍ സേവനകേന്ദ്രത്തില്‍ നിന്നും പ്രിന്റെടുത്ത് ഇവര്‍ അതിര്‍ത്തി കടക്കാനുപയോഗിക്കുക യായിരുന്നു.വെള്ളമുണ്ട@യില്‍ തെളിവെടു പ്പിനായെത്തിയ കര്‍ണ്ണാടക പോലീസ് ഓണ്‍ ലൈന്‍ കേന്ദ്രത്തില്‍ നിന്നും തെളിവുകള്‍ ശേഖരിച്ചു.അതിര്‍ത്തിയില്‍ നിലവില്‍ കര്‍ ശനമായ പരിശോധനായാണ് നടക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!