പ്രശസ്ത മലയാള നടി ചിത്ര അന്തരിച്ചു.

0

അമരം, ഒരു വടക്കന്‍ വീരഗാഥ, പഞ്ചാഗ്‌നി, അദ്വൈതം, ദേവാസുരം, ഏകലവ്യന്‍ തുടങ്ങിയവയാണ് മലയാളത്തില്‍ അഭിനയിച്ച പ്രധാന സിനിമകള്‍. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം.56 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.1965 ഫെബ്രുവരി 25ന് കൊച്ചിയിലാണ് ചിത്ര ജനിച്ചത്. ‘രാജപര്‍വൈ’ ആണ് ആദ്യ സിനിമ. ആട്ടക്കലാശത്തിലൂടെ മലയാളത്തിലെ ആദ്യ ഹിറ്റ് ചിത്രം.

Leave A Reply

Your email address will not be published.

error: Content is protected !!