അതിജീവനത്തിന്റെ തിരുവോണം.

0

മലയാളിക്ക് ഇന്ന് തിരുവോണം. മാവേലി തമ്പുരാന്‍ ഇന്ന് വീട്ടുമുറ്റങ്ങളില്‍ വിരുന്നെത്തുമെന്നാണ് ഐതീഹ്യം. കാണം വിറ്റും ഓണമുണ്ണാന്‍ മനസൊരുക്കുന്ന മലയാളിക്ക് ഇക്കുറി പക്ഷേ ആഘോഷങ്ങളെല്ലാം കുറവാണ്. അപ്രതീക്ഷിതമായി ലോകത്തെ വരിഞ്ഞുമുറുക്കിയ കൊവിഡ് മഹാമാരിയുടെ ആശങ്കയില്‍ ഇത്തവണ ആഘോഷങ്ങളത്രയും പരിമിതപ്പെടുത്തിയിരിക്കുകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!