ബത്തേരി അമ്മായിപ്പാലം തങ്കയത്തില്‍ അബ്ദുള്‍റഹ്‌മാനെ പോലീസ് അറസ്റ്റ് ചെയ്തു.ലഹരി വിരുദ്ധ സേനാംഗങ്ങളും,ബത്തേരി എസ് ഐ മുകുന്ദനും സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കടയില്‍ സൂക്ഷിച്ച കര്‍ണ്ണാടക നിര്‍മ്മിത വിദേശ മദ്യവും,പുകയില ഉത്പന്നങ്ങളും പിടികൂടിയത്.ഇയാള്‍ക്കെതിരെ കേരള അബ്കാരി ആക്ട്,കെ.പി ആക്ട് വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു