സബ് ജൂനിയര്‍ 100 മീറ്റര്‍ രമേഷ് പി.എസിന് സ്വര്‍ണം

0

റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളയില്‍ സബ് ജൂനിയര്‍ 100 മീറ്റര്‍ ഓട്ടത്തില്‍ രമേഷ് പി.എസിന് സ്വര്‍ണം. മീനങ്ങാടി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഈ മിടുക്കന്‍. നായ്ക്കട്ടി സ്വദേശി സോമന്‍, കേത്തി ദമ്പതികളുടെ മകനാണ് രമേഷ്. കായിക അധ്യാപകനായ മുകുന്ദന്റെ കീഴില്‍ പരിശീലനം നടത്തുകയാണ് ഈ താരം.

Leave A Reply

Your email address will not be published.

error: Content is protected !!