മുള്ളന്‍കൊല്ലി ടൗണിനടുത്ത് ജനവാസ കേന്ദ്രത്തിലെ കൃഷിയിടത്തില്‍ പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയതോടെ ജനങ്ങള്‍ ഭീതിയില്‍.വീടിനോട് ചേര്‍ന്ന സ്ഥലത്താണ് പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകള്‍ കണ്ടത്. പ്രദേശവാസികള്‍ വനം വകുപ്പിനെ അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കാല്‍പ്പാടുകള്‍ പരിശോധിച്ച് തിരച്ചില്‍ നടത്തി.പരുത്തിപ്പാറ തങ്കച്ചന്‍ ഇഞ്ചി കൃഷി ചെയുന്ന സ്ഥലത്ത്് കാല്‍പ്പാടുകള്‍ കണ്ടത്തിയതോടെ പ്രദേശത്തെ ജനങ്ങള്‍ക്ക് കൃഷിയിടത്തില്‍ പോകാന്‍ കഴിയാത്ത അവസ്ഥയാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.