ബീനാച്ചി പനമരം റോഡ് : സമരത്തിനൊരുങ്ങി വ്യാപാരികള്‍

0

ബീനാച്ചി പനമരം റോഡിലെ നടുവൊടിക്കുന്ന യാത്രക്ക് ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വാകേരി യൂണിറ്റ്. ഇതിന് മുന്നോടിയായി സി സിയില്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.ഉടന്‍ പരിഹാരമായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് വ്യാപാരികള്‍ നേതൃത്വം നല്‍കുമെന്ന് വാകേരി യൂണിറ്റ് പ്രസിഡണ്ട് കെ.ആര്‍.ഷാജി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!