ബോധവല്‍ക്കരണ ക്യാമ്പ് നടത്തി

0

ലോകമുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി സത്യസായി സേവാസംഘടന ബത്തേരി വിനായക ആശുപത്രിയുടെയും വയനാട് ഗൈനക്കോളജിസ്റ്റ് സംഘടനയുടെയും ഐഎംഎ മിഷന്‍ എംപിഎച് ഐഎപി വയനാട് ശാഖയുടെയും സഹകരണത്തോടെ കൈവട്ടമൂല മണല്‍വയല്‍ കോളനിയില്‍ ബോധവല്‍ക്കരണ ക്യാമ്പും, മരുന്നകളും വസ്ത്രങ്ങളും വിത ചെയ്തു.പരിപാടിയുടെ ഉല്‍ഘാടനം ഡോ സുമ വിഷ്ണു നിര്‍വ്വഹി്ച്ചു. കൗണ്‍സിലര്‍ ഷൗക്കത്ത് കള്ളിക്കൂടന്‍ അധ്യക്ഷനായി. ഡോ. രേഷ്മ, ബാബു കട്ടയാട്, പി ജി പ്രമോദ്, കുട്ടന്‍ താളൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!