പ്ലസ്ടു വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു

0

പുല്‍പ്പള്ളി കൊട്ടമുരട് പരേതനായ രവീന്ദ്രന്റെയും ദേവയാനിയുടേയും മകന്‍ അഭിജിത് (17) വീടിനുള്ളില്‍ തൂങ്ങി മരിച്ചു. വേലിയമ്പം ദേവി വിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. സഹോദരി – മഞ്ജു.

Leave A Reply

Your email address will not be published.

error: Content is protected !!