സുല്‍ത്താന്‍ ബത്തേരി പൂമല ഗവ. എല്‍ പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഹിരോഷിമ ദിനമാചരിച്ചു. കൊവിഡ് പ്രതിസന്ധികാരണം സ്‌കൂളിലെത്താന്‍ സാധി്ക്കാത്തതിനാല്‍ ഓണ്‍ലൈനായാണ് ലോകചരിത്രത്തിലെ കറുത്ത ദിനം വിദ്യാര്‍ഥികള്‍ ആചരിച്ചത്.ഇനിയൊരു യുദ്ധംവേണ്ടേ വേണ്ട എന്ന ആശയം മറ്റുള്ളവരിലേക്ക് എത്തിക്കുക എന്നലക്ഷ്യവുമായി സഡാക്കോ സസാക്കി എന്ന കഥ ഓണ്‍ലൈനായി അവതരിപ്പിച്ചാണ് വിദ്യാര്‍ഥികള്‍ ഹിരോഷിമ ദിനമാചരിച്ചത്.
Sign in
Sign in
Recover your password.
A password will be e-mailed to you.