മൊബൈല്‍ ഫോണുകള്‍ നല്‍കി

0

മാനന്തവാടി ഗവ:കോളേജ് 90/92 പ്രീഡിഗ്രിബാച്ചും ഫ്രണ്ട്‌സ്ഗ്രൂപ്പും ചേര്‍ന്ന് തരിയോട്  ജിഎച്ച് എസ്എസ് ഇ നിര്‍ധനരായ കുട്ടികള്‍ക്ക് പഠനാവശ്യത്തിനായി മൊബൈല്‍ ഫോണുകള്‍ നല്‍കി.ഗവ:കോളേജ് 90/92പിഡിസി ബാച്ച് ചെയര്‍മാന്‍ സാബുഐപ്പ്, കണ്‍വീനര്‍ സെയ്ത് ചോലയില്‍ എന്നിവര്‍ ചേര്‍ന്ന് നല്‍കിയ ഫോണുകള്‍ പ്രധാനാധ്യാപിക ടെസ്സിമാത്യു, പിടിഎ പ്രസിഡണ്ട് ശിവാനന്ദന്‍,സീനിയര്‍ അസ്സി:മാരായ
റഷീദ്മാഷ്, ചാക്കോ കെഡി  എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.

Leave A Reply

Your email address will not be published.

error: Content is protected !!