സ്‌നേക് റെസ്‌ക്യു കിറ്റ് 

0

ശാസ്ത്രീയ രീതിയില്‍ പാമ്പു പിടുത്ത പരിശീലനം കഴിഞ്ഞ് ലൈസന്‍സ് നേടിയവര്‍ക്ക് വയനാട് സാമൂഹ്യവനവത്കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നല്‍കുന്ന സ്‌നേക് റെസ്‌ക്യു കിറ്റിന്റെ വിതരണ ഉദ്ഘാടനം കല്‍പ്പറ്റ മുന്‍സിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ് നിര്‍വ്വഹിച്ചു.  വി മഹേഷ്  ചുഴലിക്ക് റെസ്‌ക്യു കിറ്റ് നല്‍കിയീണ് ഉദ്ഘാടനം  നിര്‍വ്വഹിച്ചത്.കല്‍പ്പറ്റ സാമൂഹ്യ വനവത്കരണ ഓഫീസില്‍ നടന്ന ചടങ്ങില്‍ രാജു ഫോറസ്റ്റര്‍ സോഷ്യല്‍ ഫോറെസ്റ്ററി,  മനോജ്, സിറ്റിസണ്‍ കോണ്‍സര്‍വേറ്റര്‍,അഹമ്മദ് ബഷീര്‍, ഫോറസ്റ്റ് അനിമല്‍ റിസക്യു വര്‍ക്ക് ആന്‍ഡ് പള്‍സ് എമര്‍ജന്‍സി ടീം, ശ്രീ സംഗീത് ഭരതന്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!