മുട്ടില്‍ മരം മുറി കേസ് പ്രതികളായ അഗസ്റ്റിന്‍ സഹോദരന്‍മാര്‍ക്ക് അമ്മയുടെ ശവസംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ 2 മണിക്കൂര്‍ പ്രത്യേകാനുമതി.പ്രതികളെ ഇന്നലെ ബത്തേരി ജൂഡീഷ്യല്‍ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്.പ്രതികള്‍ക്ക് പോലീസ് സംരക്ഷണം നല്‍കണമെന്നും കോടതി. ബത്തേരി ബാറിലെ അഭിഭാഷകന്‍ അഡ്വ.സജി വര്‍ഗ്ഗീസാണ് പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്.
Sign in
Sign in
Recover your password.
A password will be e-mailed to you.