കോവിഡ് പ്രതിരോധ ക്യാമ്പ് നടത്തി

0

 

സത്യസായി സേവ സംഘടനയുടെയും ജില്ല ആയുര്‍വേദ ആശുപത്രിയുടെ കീഴിലുള്ള ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റിന്റേയും ആഭിമുഖ്യത്തില്‍ കൈവട്ടമൂലയില്‍ ആയുര്‍വേദ,ഹോമിയോ,സിദ്ധ എന്നീ വിഭാഗത്തിന്റെ കോവിഡ് പ്രതിരോധ ക്യാമ്പ് നടത്തി. മണല്‍വയല്‍ കോളനിയില്‍ ക്യാമ്പിന് സത്യസായി സേവ സംഘടന ജില്ല പ്രസിഡണ്ട് ബാബു കട്ടയാട്, കൗണ്‍സിലര്‍ ഷൗക്കത്ത് കള്ളിക്കൂടന്‍, ഡോ.അനുജോസ്,ഡോ.ഉസ്‌നബാനു,ഡോ.അരുണ്‍ ബേബി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!