സിപിഎം ബ്രാഞ്ച് കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തി

0

അര്‍ബന്‍ ബാങ്ക് നിയമന കോഴയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിപിഎം ബ്രാഞ്ച് കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തി. ബീനാച്ചിയില്‍ ധര്‍ണ സുരേഷ് താളൂര്‍ ഉദ്ഘാടനം ചെയ്തു. ചുള്ളിയോട് അശോകന്‍ ചൂരപ്രയും,ചുങ്കത്ത് വി വി ബേബിയും കോളിയാടിയില്‍ എബി തുരുത്തേലും, മാടക്കരയില്‍ വി പി ബോസും, മലവയലില്‍ കെ കെ പൗലോസും, മൂലങ്കാവില്‍ പി ആര്‍ ജയപ്രകാശും, ചിത്രലക്കരയില്‍ കെ. ശ്രീജനും ചീരാലില്‍ എം എസ് ഫെബിനും ഉദ്ഘാടനം ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!