അജ്ഞാത മൃതദേഹം കണ്ടെത്തി

0

അഞ്ചു കുന്ന് മരമില്ലിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി.ആളെ തിരിച്ചറിഞ്ഞിട്ടില്ല.ഏകദേശം ഒരാഴ്ചത്തെ പഴക്കമുണ്ട്. തൊട്ടടുത്ത് ബാഗ് കണ്ടെത്തിട്ടുണ്ട.് പനമരം പോലീസും ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!