ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് പ്രയാസമനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഒരുക്കിയ പഠനോപകരണങ്ങളുടെ ജില്ലാതല വിതരണോദ്ഘാടനം അഡ്വ. ടി സിദ്ധീഖ് എം.എല്‍.എ നിര്‍വഹിച്ചു. ‘ഉറപ്പാകണം വിദ്യാഭ്യാസം, ഉറപ്പാക്കണം കവറേജ്’ എന്ന പേരില്‍ നടത്തിയ കാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് ദിവിന ഷിബു ചടങ്ങില്‍ അധ്യക്ഷനായി.ജൂലൈ ആദ്യവാരം നടത്തിയ ബിരിയാണി ചലഞ്ചിലൂടെയാണ് പഠനോപകരണങ്ങള്‍ക്കാവശ്യമായ തുക സമാഹരിച്ചത്. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് ദിവിന ഷിബു ചടങ്ങില്‍ അധ്യക്ഷനായി. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി ലത്തീഫ് പി.എച്ച്, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി ഫൈസല്‍ പി.എച്ച്, വെല്‍ഫെയര്‍ പാര്‍ട്ടി കല്‍പറ്റ മണ്ഡലം പ്രസിഡന്റ് എ.സി അലി, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ ജനറല്‍ സെക്രട്ടറിമാരായ നഈമ ആബിദ്, മുഹമ്മദ് ഷഫീഖ് ടി, ജില്ലാ വൈസ് പ്രസിഡന്റ് ഹിശാമുദ്ധീന്‍ പുലിക്കോടന്‍, ജില്ലാ സെക്രട്ടറിമാരായ റമീല സി.കെ, ദില്‍ബര്‍ സമാന്‍ ഇ.വി, മുസ്ഫിറ ഖാനിത, കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റ് ഷര്‍ബിന ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.