അമ്പലവയല്‍ മഞ്ഞപ്പാറ ക്വാറികുളത്തില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി.നാട്ടുകാരാണ് മൃതദേഹം കണ്ടത്.പോലീസ് സ്ഥലത്തെത്തി.സ്ത്രീയുടെ മൃതദേഹമെന്ന് സൂചന.ക്വാറി കുളത്തിന് സമീപത്ത് കണ്ടെത്തിയ ബാഗില്‍ നിന്ന് കുന്നമ്പറ്റ സ്വദേശി മഞ്ചു(29) എന്നയാളുടെ കാര്‍ഡ് കണ്ടെത്തിയിട്ടുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.