കനത്ത മഴ ആറാട്ട് പാറയില്‍ മണ്ണിടിഞ്ഞു

0

അമ്പലവയല്‍ മീനങ്ങാടി റോഡിലേക്കാണ് മണ്ണിടിഞ്ഞു വീണത്.പാറക്കല്ലുകള്‍ അടക്കം മണ്ണിടിച്ചിലില്‍ താഴെ വന്നിട്ടുണ്ട് കഴിഞ്ഞ പ്രളയകാലത്ത് ഇതേ സ്ഥലത്ത് മണ്ണിടിഞ്ഞ് ഗതാഗതം അടക്കം തടസപ്പെട്ടതാണ്.ഈ പ്രദേശത്ത് വലിയ പാറക്കെട്ടുകളും അതുപോലെതന്നെ വലിയ മലമടക്കുകളുമുണ്ട്.മഴ തുടരുകയാണെങ്കില്‍ ഇവിടെ മണ്ണിടിച്ചിലിന് സാധ്യത കൂടുതലാണ്.

Leave A Reply

Your email address will not be published.

error: Content is protected !!