നീതിസമരം നടത്തി

0

എല്ലാദിവസവും കടകള്‍ തുറക്കണമെന്ന ആവശ്യമുന്നയിക്കുന്ന വ്യാപാരികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി നീതിസമരം നടത്തി.സ്വതന്ത്രമൈതാനിയില്‍ സമരം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് സമദ് കണ്ണിയന്‍ അധ്യക്ഷനായിരുന്നു.പി പി അയ്യൂബ്, ഷബീര്‍ അഹമ്മദ്, സി കെ ആരിഫ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!