ശക്തമായ കാറ്റില്‍ വീടിന്റെ മേല്‍കൂര തകര്‍ന്നു.

0

ഇന്നലെ രാത്രിയിലുണ്ടായ ശക്തമായ കാറ്റില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു.തരുവണയിലെ ഓട്ടോ ഡ്രൈവറായ ഏഴാംമൈല്‍ വൈശ്വന്‍ മമ്മൂട്ടിയുടെ വീടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്.കോണ്‍ക്രീറ്റ് വീടിന് ചോര്‍ച്ച തുടങ്ങിയതോടെ ഇത് തടയുന്നതിനായി നിര്‍മിച്ച ഓടിട്ട മേല്‍ക്കൂരയാണ് തകര്‍ന്നത്. ഓടുകള്‍ മുഴുവന്‍ കാറ്റില്‍ നിലം പതിച്ചു. രണ്ട് ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!