പി.കെ.എസ്.മാനന്തവാടിയില്‍ ധര്‍ണ്ണാ സമരം നടത്തി

0

സ്വകാര്യ മേഖയില്‍ സംവരണം ഏര്‍പ്പെടുത്തുക ,പട്ടികജാതി/പട്ടികവര്‍ഗ അവകാശ സംരക്ഷണ നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കി നടപ്പിലാക്കമെന്നുമാവശ്യപ്പെട്ട് ധര്‍ണ്ണാ സമരം നടത്തി.ഏരിയാ സെക്രട്ടറി കെ.വി.രാജു ഉദ്ഘാടനം ചെയ്യ്തു ,കെ.കെ.സുനില്‍ അദ്ധ്യക്ഷനായി, വി.കെ.ചന്ദ്രന്‍ സ്വാഗതവും, മോളി വിനോദ് ,വിജേഷ് പഞ്ചാര കൊല്ലി സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!