ഭരണ സമിതി നിലപാട് പ്രതിഷേധാര്‍ഹം തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍

0

എടവക ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് മേറ്റുമാരോട് നിരുത്തവാദപരമായ നിലപാടുകളാണ് ഭരണസമിതി സ്വീകരിക്കുന്നതെന്ന് തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ പഞ്ചായത്ത് സെക്രട്ടറി നജീബ് മണ്ണാര്‍ ആരോപിച്ചു. തൊഴിലാളികളുടെയും, മേറ്റുമാരുടെയും കാര്യങ്ങളില്‍ ഉത്തരവാദിത്വത്തോടെ ഇടപ്പെടുന്ന സിഡിഎസ് ചെയര്‍പേഴ്‌സണെ കരിവാരി തേക്കുന്ന ഭരണ സമിതി നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും നജീബ് പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!