ഓണ്‍ലൈന്‍ പഠന ചലഞ്ച് ആരംഭിച്ചു

0

ഓണ്‍ ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് മൊബൈല്‍ സൗകര്യം ഒരുക്കി നല്‍കാന്‍ തവിഞ്ഞാല്‍ സെന്റ് തോമസ് യു.പി സ്‌കൂളിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പഠന ചലഞ്ച് ആരംഭിച്ചു.നിലവില്‍ 200 ഓളം കുട്ടികള്‍ അധ്യായനം നടത്തുന്നുണ്ട്.ഇതില്‍ 60 ഓളം കുട്ടികള്‍ എസ്.റ്റി വിഭാഗത്തില്‍പ്പെട്ടവരാണ്.നിരവധി കുട്ടികളാണ്
മൊബൈയില്‍ ഫോണ്‍ ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനത്തിനായി വിഷമിക്കുന്നത്.ഇവര്‍ക്ക് സഹായം ആവശ്യപ്പെട്ടാണ് സ്‌കൂള്‍ അധികൃതരുടെ നേതൃത്വത്തില്‍ സഹായം അഭ്യര്‍ത്ഥിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. സഹായം നല്‍കാന്‍ കഴിയുന്നവര്‍ ഈ നമ്പറില്‍ ബന്ധപ്പെടണമെന്ന് സകൂള്‍ അധികൃതര്‍ പറഞ്ഞു.04935245330,9747178393

Leave A Reply

Your email address will not be published.

error: Content is protected !!