കേരളത്തിലെ ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വീസ് നേടിയ ശ്രീധന്യ സുരേഷ് പെരിന്തല്‍മണ്ണ സബ് കലക്ടര്‍. അടുത്ത ദിവസം ഇവര്‍ ചുമതലയേല്‍ക്കും.ഒരു വര്‍ഷത്തോളം കോഴിക്കോട് അസി.കലക്ടറായിരുന്നു. കുറിച്യ സമുദായത്തില്‍പെട്ട ശ്രീധന്യ വയനാട് ജില്ലയിലെ പൊഴുതന പഞ്ചായത്തിലെ ഇടിയംവയല്‍ അമ്പലക്കൊല്ലി കോളനിയിലെ സുരേഷ് കമല ദമ്പതികളുടെ മകളാണ്
Sign in
Sign in
Recover your password.
A password will be e-mailed to you.