ഫ്‌ളക്‌സ് ബോര്‍ഡും പോസ്റ്ററുകളും സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു

0

കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന് അഭിവാദ്യമര്‍പ്പിച്ച് മാനന്തവാടി നഗരത്തില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡും പോസ്റ്ററുകളും സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. കഴിഞ്ഞ രാത്രിയിലാണ് മാനന്തവാടി പോസ്റ്റ് ഓഫിസിനു സമീപം സ്ഥാപിച്ച ഫ്‌ളക്‌സുകളും പോസ്റ്ററുകളുമാണ് നശിപ്പിച്ചത്. ഇത് സംബദ്ധിച്ച് കോണ്‍ഗ്രസ് മാനന്തവാടി പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി.കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ ടൗണില്‍ പ്രതിഷേധപ്രകടനവും നടത്തി.

Leave A Reply

Your email address will not be published.

error: Content is protected !!