പ്രതിഷേധ ധര്‍ണ്ണ നടത്തി

0

കൃഷിയും,ജനാധിപത്യവും സംരക്ഷിക്കുക കേന്ദ്ര സര്‍ക്കാറിന്റെ കോര്‍പ്പറേറ്റ് വത്ക്കരണം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യമുയര്‍ത്തി കെ എസ് കെ ടി യു ചുള്ളിയോട്  മേഖലാ കമ്മറ്റി പ്രതിഷേധ ധര്‍ണ്ണ നടത്തി.സുരേഷ് താളുര്‍ ഉദ്ഘാടനം ചെയ്തു.ജെയിംസ് അധ്യക്ഷത വഹിച്ചു.അനൂപ് എം പി സ്വാഗതം പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!