ലോട്ടറി തൊഴിലാളികള്‍ക്ക് നാളെ മുതല്‍ ആയിരം രൂപവീതം

0

സംസ്ഥാനത്തെ ലോട്ടറി തൊഴിലാളികള്‍ക്ക് നാളെ മുതല്‍ ആയിരം രൂപവീതം ധനസഹായം നല്‍കുമെന്ന് കേരള ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി ആര്‍ ജയപ്രകാശ്. ഇതിനുപുറമെ ലോട്ടറി തൊഴിലാളികള്‍ക്ക് ടിക്കറ്റുവാങ്ങുന്നതിന്നായി 3500 രൂപ വായ്പയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!