ബാറ്ററി ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റായി വി എ ജോണ്‍ കല്‍പറ്റയെയും ജന. സെക്രട്ടറിയായി കെ എ ഹിഷാം മാനന്തവാടിയെയും തിരഞ്ഞെടുത്തു.ട്രഷററായി കെ.വി വിമേഷിനെയും അഡൈ്വസറായി ഗിരീഷ് ബാബുവിനെയും തിരഞ്ഞെടുത്തു.സംസ്ഥാനപ്രസിഡന്റ് സുരേഷ് പട്ടാമ്പി, ജനറല്‍ സെക്രട്ടറി അന്‍വര്‍ഖാന്‍ , സംസ്ഥാന സെക്രട്ടറിമാരായ സുരേഷ് ചോറോട്ടില്‍, ജേക്കബ് ടി വര്‍ഗ്ഗീസ് തിരുവല്ല, ടി ലിജുരാജ്, എം പി ഷാഫി എന്നിവര്‍ സംസാരിച്ചു
Sign in
Sign in
Recover your password.
A password will be e-mailed to you.