മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ താഴമുണ്ട, മടത്തുംപടി, മാങ്ങോട്, കല്ലുവെട്ടി, പൂതാടി അമ്പലം എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളില്‍ നാളെ രാവിലെ 9 മുതല്‍ 3 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ അരണപ്പാറ, നരിക്കല്‍, തോല്‍പ്പെട്ടി പ്രദേശങ്ങളില്‍ നാളെ രാവിലെ 8 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും
കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷനിലെ പുളിയാർമല, കല്ലുംകോരി ഐ.റ്റി.ഐ, നെടുംതോട്, എമിലി ഭാഗങ്ങളിൽ നാളെ (തിങ്കൾ ) രാവിലെ 8 മുതൽ 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പുൽപ്പള്ളി ഇലക്ട്രിക്കൽ സെക്ഷനിലെ അതിരാറ്റ് കുന്ന്, എല്ലകൊല്ലി, മണൽവയൽ, കല്ലോണിക്കുന്ന്, കോട്ടക്കൊല്ലി, ഇരുളം, അമ്പലപ്പടി, ചാത്തമംഗലംകുന്ന്, ചേകാടി, കുണ്ടുവാടി എന്നിവിടങ്ങളിൽ നാളെ (തിങ്കൾ ) രാവിലെ 8 മുതൽ 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ അരണപ്പാറ, നരിക്കല്‍, തോല്‍പ്പെട്ടി പ്രദേശങ്ങളില്‍ നാളെ (തിങ്കള്‍) രാവിലെ 8 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും